Weight Loss Tips 

FAT TO FIT | REDUCE FAT AT HOME | FAT LOSS TIPS | ശരീരഭാരം കുറയ്ക്കാം വീട്ടിൽ ഇരുന്നുകൊണ്ട് |

In this video I give some tips which helps to cut of your fat. Many people all around the world facing the problem obesity , so I beleive this video is necessary. The deep explained video of fat loss is on the way. Stay tuned.
Key points to rid of fat
1) Move to complex carbs
2) Consume good fats , its healthy no worries
3) Eat plenty of proteins , add more if you start workout or any kind of physical activities. If you are training in gym for weight loss you should increase your protein range.
4) Avoid Junk Foods Eat Good
5) You Need Better Sleep , Atleast 6-8 hours
6) Consume Fibers
7) Drink Healthy , Avoid Sweet Drinks
8) Avoid or Minimise Alcohol intake

◾Contact For Paid Diet Plans For
Weight Loss, Weight Gain, Muscle Building Etc. 9947983417 ( Whatsapp Only)

Give a thumbs up if you like this video👍
Subscribe and click the bell icon for more fitness related stuff🔔
Share with your fitness buddies

Other Platforms:
Instagram – deload_fitness
guru.com – guru.com/freelancers/saikumar17

©NOTE: Some images ,videos , musics , graphics , are shown in this video maybe copyrighted to respected owners , not mine

Comment below all your suggestions, feedback and doubts regarding this video
we’ll reply.

📌How Check Maintenance Calories

📌How To Gain Weight Naturally Part 1

📌How To Weight Gain Naturally Part 2

📌Benifits & Side Effects Of Protein Powder

ശരീരത്തിലെ കൊഴുപ്പു കാരണം പലരും ബുദ്ധിമുട്ടുന്നു അങ്ങനെ ഉള്ളവർക്ക് വേണ്ടി അവരുടെ ശരീര ഭാരം ( കൊഴുപ്പു ) കുറയ്ക്കുന്നതിന് വേണ്ടിയുള്ള ചില ട്രിക്സ് ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫാറ്റ് ലോസ് നെ പറ്റി കൂടുതൽ വിഷിദീകരിച്ച് കൊണ്ട് വൈകാതെ തന്നെ മറ്റൊരു വീഡിയോ ചെയ്യുന്നതായിരിക്കും. കാത്തിരിക്കുക

*വീഡിയോയിൽ ഉൾപ്പെടുത്താൻ വിട്ടുപോയ കാര്യങ്ങൾ ഇവിടെ ചേർക്കുന്നു
1) കോംപ്ലക്സ് കാർബഹൈഡ്രേറ്റുകൾ കഴിക്കുക
2) നല്ല കൊഴുപ്പുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
3) മാംസ്യം അഹാരതിൽ ചേർക്കുക , വ്യായാമം ചെയ്യുന്ന ആൾ ആണെങ്കിൽ മംസ്യതിന്റെ അളവ് കൂടാം
4)6 മുതൽ 8 മണിക്കൂർ വരെ ഉറക്കം
5) ജങ്ക് ഫുഡ് ഒഴിവാക്കി നല്ല പോഷക സംഭന്ന ഭക്ഷണങ്ങൾ കഴിക്കുക
6) നാരുകൾ അടങ്ങിയ ഭകഷണങ്ങൾ ശീലമാക്കുക
7) മധുരപാനീയങ്ങൾ ഒഴിവാക്കുക
8) മദ്യപാനം ഒഴവാക്കുക

ഈ വിഡിയോയെ പറ്റിയുള്ള അഭിപ്രായങ്ങൾ നിർദ്ദേശങ്ങൾ ഒക്കെ കമൻറ് ബോക്സിൽ രേഖപ്പെടുത്തുക.
ഈ ചാനെൽ ഇഷ്ടമായെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക അതോടൊപ്പം ബെൽ🔔ഐക്കൺ കൂടി അമർത്തുക
വീഡിയോ ലൈക് ചെയ്ത് സപ്പോർട്ട് ചെയ്യുക.

#FatLoss #WeightLoss #FatToFit #ReduceFat #BellyFat #BodyFat #Fat

Related posts